Sukanya Samriddhi Yojana account in Malayalam | What is Sukanya Samyadhi Yojana? SSY scheme



What is Sukanya Samyadhi Yojana? What are the benefits? Post office investment scheme Sukanya Samriddhi Account is a Government of India backed saving scheme targeted at the parents of girl children. The scheme encourages parents to build a fund for the future education and marriage expenses for their female child.The Reserve Bank of India has authorized the following banks to open Sukanya Samriddhi Savings accounts (SSA) .The account can also be opened at post offices. You will need to make an initial deposit of Rs.250 and submit your documents in order to open the account. #SukanyaSamriddhiYojana #postoffice #dcbmedia #SSY_scheme_Malayalam #ssy #investment Disclaimer: -There is no political, social or religious distinction in the videos we publish on this channel. Government schemes can change at any time. So keep an eye out for the latest video updates we are publishing. This video. Comments are personal. Study yourself in detail before making an investment and seek the help of a financial advisor if necessary. The risk is yours alone.

source

34 thoughts on “Sukanya Samriddhi Yojana account in Malayalam | What is Sukanya Samyadhi Yojana? SSY scheme”

  1. നിങ്ങൾ കരക്റ്റായി എല്ലാവരുടെയും സംശയങ്ങൾക്ക് കമൻറ്box ൽ മറുബടി നൽകുന്നു നിങ്ങൾ നല്ല ഒരു youtuber ആണ് god Keepit

    Reply
  2. 18 വയസിനു മുകളിൽ പ്രായമുള്ള കുട്ടിയുടെ വിവാഹാനന്തരം അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ നിരക്ക് കുറയുമോ? മുഴുവൻ തുകയും പിൻവലിക്കാൻ കഴിയുമോ.please reply

    Reply
  3. ഞാൻ എന്റെ മോൾക്ക് അക്കൗണ്ട് എടുത്തത് 14/11/2015ആണ് ഞാൻ 3000രൂപ മാത്രമാണ് അടച്ചത് പിന്നെ അടക്കാൻ കഴിഞ്ഞല്ല ഇനി അടക്കാൻകഴിയുമോ

    Reply
  4. രണ്ട്സംശയമുണ്ട്
    1.) SSA അമ്മയുടെപേരിലാണോതുടങ്ങേണ്ടത്
    2.) മകളുടെ SSAഎന്റെഭാര്യയുടെപേരാണ് ഗാർഡിയനായി വച്ചിരിക്കുന്നത്എനിക്ക്ആദായനികുതിഒഴിവാക്കാൻ കൊടുക്കാൻപറ്റുമോ മാത്രമല്ല ഭാര്യയുടെപേര് മാറ്റി എന്റെപേര് ഗാർഡിയൻആക്കാൻപറ്റുമോ

    Reply
  5. Depositor ആയ അച്ഛൻ ആഭാഗ്യവശാൽ മരിച്ചുപോയാൽ, close ചെയ്യാതെ തന്നെ തുടർന്നും ഈ account തുടരാൻ കഴിയുമോ? കുട്ടിയുടെ അമ്മയുടെ പേരിലേക്ക് guardian എന്ന status മാറ്റി account കുട്ടിക്ക് വേണ്ടി തുടർന്ന് payment ചെയ്യാൻ ക്വഴിയുമോ?

    Reply
  6. ഞാൻ 2015 ൽ ന്റെ മോൾടെ പേരിൽ പോസ്റ്റ് ഓഫീസിൽ ചേർന്നതാണ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. പക്ഷേ എനിക്ക് കിട്ടിയ പാസ്ബുക്കിൽ സുകന്യ സമ്യദ്ധി യോജന എന്ന് ഒന്നും എഴുതിയിട്ടില്ല. ഒരു സാധാരണ സേവിംഗ് അക്കൗണ്ടിന്റ പാസ് ബുക്ക് മാത്രമാണ് തന്നത്. അതിൽ പൈസാ അടക്കുമ്പോൾ പൈസാ ചേർത്തു തരുന്നുണ്ട്. ഇങ്ങനെ തന്നെയാണ് സുകന്യ സമൃദ്ധി യോജനയുടെ പോസ്റ്റാഫീസിലെ രീതി.

    Reply
  7. മൂന്നുവർഷമായി എൻറെ അടവ് മുടങ്ങിക്കിടക്കുകയാണ് അത് ഇനി കണ്ടിന്യൂ ചെയ്യുവാൻ പറ്റുമോ

    Reply

Leave a Comment